"കണ്ണശ്ശസ്മാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha എന്ന ഉപയോക്താവ് കണ്ണശ്ശ സ്മാരകം എന്ന താൾ കണ്ണശ്ശസ്മാരകം എന്നാക്കി മാറ്റിയിരിക്കുന്...
No edit summary
വരി 2:
[[File:Kannassasmarakam.jpg|thumb|കണ്ണശ്ശസ്മാരകം]]
നിരണം കവികൾ എന്നുകൂടി അറിയപ്പെടുന്ന [[നിരണം കവികൾ| കണ്ണശ്ശക്കവികളുടെ]] സ്മരണാർത്ഥം [[പത്തനംതിട്ട|പത്തനംതിട്ടയിലെ]] [[തിരുവല്ല|തിരുവല്ലയിൽ]][[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം |നിരണം തൃക്കപാലീശ്വരക്ഷേത്രത്തിനു]] സമീപം സ്ഥാപിച്ചതാണ് '''കണ്ണശ്ശ സ്മാരകം'''. [[1981]]-ൽ കണ്ണശ്ശ ദിനമായ ആഗസ്റ്റ് 30-നു് അന്നത്തെ [[കേരളം|കേരള]] [[മുഖ്യമന്ത്രി]] [[ഇ.കെ. നായനാർ]] ഉദ്ഘാടനം ചെയ്ത ഈ സ്മാരകം; കണ്ണശ്ശകവികൾ ജീവിച്ചിരുന്ന നിരണത്തെ കണ്ണശ്ശൻ പറമ്പിലാണ് സ്ഥിതിചെയ്യുന്നതു്. കണ്ണശ്ശ കൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനക്കളരി, കഥാ-കവിത പഠനക്ലാസ്സുകൾ, വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരങ്ങൾ എന്നിവ ഈ സ്മാരകത്തിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്നു. 2003 മുതൽ ഈ സ്ഥാപനം കണ്ണശ്ശ പുരസ്കാരം നൽകിവരുന്നു.
 
== ഇതും കാണുക ==
*[[നിരണംകവികൾ]]
[[കണ്ണശ്ശരാമായണം]]
[[ഭാരതമാല]]
 
[[വർഗ്ഗം:കേരളത്തിലെ സ്മാരകങ്ങൾ]]
"https://ml.wikipedia.org/wiki/കണ്ണശ്ശസ്മാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്