"സെന്റിമീറ്റർ-ഗ്രാം-സെക്കന്റ് വ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''സെന്റിമീറ്റർ- ഗ്രാം-സെക്കന്റ് വ്യവസ്ഥ (cgs system)''' എന്നത് [[നീളം|നീളത്തിന്റെ]] ഏകകമായ [[സെന്റിമീറ്റർ|സെന്റിമീറ്ററിലും]] [[പിണ്ഡം|പിണ്ഡത്തിന്റെ]] ഏകകമായ [[ഗ്രാം|ഗ്രാമിലും]] [[സമയം|സമയത്തിന്റെ]] ഏകകമായ [[സെക്കന്റ്|സെക്കന്റിലും]] അടിസ്ഥാനമായ [[മെട്രിക്ക് വ്യവസ്ഥ|മെട്രിക്ക് വ്യവസ്ഥയുടെ]] ഒരു വകഭേദമാണ്. എല്ലാ യാന്ത്രികമായ സി. ജി. എസ്സ് ഏകകങ്ങളും സ്പഷ്ടമായും ഈ മൂന്ന് അടിസ്ഥാന ഏകകങ്ങളിൽ നിന്ന് രൂപം കൊണ്ടവയാണ്. എന്നാൽ [[വൈദ്യുതകാന്തികത|വൈദ്യുതകാന്തികതയെ]] ഉൾക്കൊള്ളാനായി സി. ജി. എസ്സ് വ്യവസ്ഥയെ വികസിപ്പിക്കാൻ ധാരാളം വ്യത്യസ്തമായ വഴികളുണ്ട്.
 
വലിയതോതിൽ സി. ജി. എസ്സ് വ്യവസ്ഥയുടെ സ്ഥാനം [[മീറ്റർ]], [[കിലോഗ്രാം]], [[സെക്കന്റ്]] എന്നിവ അടിസ്ഥാനമായ [[എം. കെ. എസ്സ് വ്യവസ്ഥ]] കൈയ്യടക്കിയിട്ടുണ്ട്. ഇതിനെ കൂടുതൽ വികസിപ്പിച്ച് [[അന്തർദേശീയഏകകവ്യവസ്ഥ]] (SI) വരികയാണുണ്ടായത്. ശാസ്ത്രത്തിലേയും എൻജിനീയറിങ്ങിന്റെ ധാരാളം മേഖലകളിലിൽ ഏകകങ്ങളുടെ ഏക ഏകകം SI ആണ്. എന്നാൽ CGS പ്രചാരത്തിലുള്ള ചില ഉപമേഖലകൾ നിലനിൽക്കുന്നുണ്ട്. പൂർണ്ണമായും യാന്ത്രികമായ വ്യവസ്ഥകളുടെ അളവുകളിൽ CGS വ്യവസ്ഥയും SI വ്യവസ്ഥയും തമ്മിൽ നേരിയ വ്യത്യാസമേ ഉള്ളൂ. ഏകകങ്ങളുടെ വിപര്യയങ്ങളുടെ ഘടകങ്ങൾ 100 സെ.മി= 1മീ, 1000 ഗ്രാം = 1 കിലോ എന്നപോലെ 10 ന്റെ വർഗ്ഗങ്ങളാണ്. ഉദാഹരണത്തിന് ബലത്തിന്റെ CGS ഏകകം ഡൈന് ആണ്. ഇത് 1 g·cm/s2 എന്ന് നിർവ്വചിക്കാം. ബലത്തിന്റെ SI ഏകകം ന്യൂട്ടണാണ്. ന്യൂട്ടൺ (1 kg·m/s2) എന്നത് 100,000 ഡൈനിന് തുല്യമാണ്.
 
പൂർണ്ണമായും യാന്ത്രികമായ വ്യവസ്ഥകളുടെ അളവുകളിൽ ([[നീളം]], [[പിണ്ഡം]], [[ബലം]], [[ഊർജ്ജം]], [[മർദ്ദം]] എന്നിവയുടെ ഏകകങ്ങൾ ഉൾപ്പെടുന്നു) CGS വ്യവസ്ഥയും SI വ്യവസ്ഥയും തമ്മിൽ നേരിയ വ്യത്യാസമേ ഉള്ളൂ. ഏകകങ്ങളുടെ വിപര്യയങ്ങളുടെ ഘടകങ്ങൾ 100 സെ.മി= 1മീ, 1000 ഗ്രാം = 1 കിലോ എന്നപോലെ 10 ന്റെ വർഗ്ഗങ്ങളാണ്. ഉദാഹരണത്തിന് ബലത്തിന്റെ CGS ഏകകം [[ഡൈൻ]] ആണ്. ഇത് 1 g·cm/s2 എന്ന് നിർവ്വചിക്കാം. ബലത്തിന്റെ SI ഏകകം ന്യൂട്ടണാണ്. [[ന്യൂട്ടൺ]] (1 kg·m/s2) എന്നത് 100,000 ഡൈനിന് തുല്യമാണ്.
നേരേമറിച്ച്, CGS നും SI ക്കും തമ്മിലുള്ള വൈദ്യുതകാന്തികപ്രതിഭാസത്തിന്റെ അളവുകളുടെ വ്യപര്യയം കൂടുതൽ സൂക്ഷ്മവും സമ്മിശ്രവുമാണ്.
 
നേരേമറിച്ച്, CGS നും SI ക്കും തമ്മിലുള്ള വൈദ്യുതകാന്തികപ്രതിഭാസത്തിന്റെ അളവുകളുടെ ([[ചാർജ്ജ്]], [[വൈദ്യുതകാന്തിക മണ്ഡലം|വൈദ്യുതകാന്തിക മണ്ഡലങ്ങൾ]], [[വോൾട്ടേജ്]] തുടങ്ങിയവയുടെ ഏകകങ്ങൾ ഉൾപ്പെടുന്നു ) വ്യപര്യയം കൂടുതൽ സൂക്ഷ്മവും സമ്മിശ്രവുമാണ്.
 
==ചരിത്രം==