"സെന്റിമീറ്റർ-ഗ്രാം-സെക്കന്റ് വ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
നേരേമറിച്ച്, CGS നും SI ക്കും തമ്മിലുള്ള വൈദ്യുതകാന്തികപ്രതിഭാസത്തിന്റെ അളവുകളുടെ വ്യപര്യയം കൂടുതൽ സൂക്ഷ്മവും സമ്മിശ്രവുമാണ്.
 
==ചരിത്രം==
നീളത്തിന്റെയും പിണ്ഡത്തിന്റെയും സമയത്തിന്റെയും മൂന്ന് അടിസ്ഥാനഏകകങ്ങളുടെ അടിസ്ഥാനത്തിലുള്ള കേവല ഏകകങ്ങളുടെ വ്യവസ്ഥയ്ക്ക് ഒരു അടിസ്ഥാനമുണ്ടാക്കാൻ ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ [[കാൾ ഫ്രെഡറിക് ഗൗസ്|കാൾ ഫ്രെഡറിക് ഗൗസാണ്]] 1832 ൽ സി. ജി. എസ്സ് വ്യവസ്ഥ മുന്നോട്ടു കൊണ്ടുവന്നത്. മില്ലിമീറ്റ്രിന്റെയും മില്ലിഗ്രാമിന്റെയും സെക്കന്റിന്റെയും ഏകകങ്ങളെയാണ് ഗൗസ് തെരഞ്ഞെടുത്തത്.<ref>{{cite book
| first1 = William
| last1 = Hallock
| first2 = Herbert Treadwell
| last2 = Wade
| page = 200
| year = 1906
| place = New York
| title = Outlines of the evolution of weights and measures and the metric system
| publisher = The Macmillan Co
| url = https://archive.org/stream/outlinesofevolut00halluoft#page/200/mode/2up
}}</ref>
 
==ഇതും കാണുക==
* [[List of scientific units named after people]]