"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി [[ഭാരതരത്നം |ഭാരത രത്ന]] പുരസ്കാരം നൽകി ആദരിച്ചു.<ref name=politicking>{{cite news | title = പൊളിറ്റിക്കിങ് ഓവർ ഭാരതരത്ന അവാർഡ് | url = http://web.archive.org/web/20141018193017/http://www.hindustantimes.com/india-news/politicking-over-the-bharat-ratna-award/article1-268981.aspx | publisher = ഹിന്ദുസ്ഥാൻ ടൈംസ് | date = 2008-01-13 | accessdate = 2015-12-26}}</ref> പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു.<ref name=ibnlive>{{cite news | title = പി.എം.മോദി പേയ്സ് ട്രൈബ്യൂട്ട് ടു സർദാർ പട്ടേൽ ഓൺ ഹിസ് ബർത് ഡേ | url = http://web.archive.org/save/http://www.ibnlive.com/news/politics/pm-modi-pays-tributes-to-sardar-patel-on-his-death-anniversary-731284.html | publisher = ഐ.ബി.എൻ.ലൈവ് | date = 2014-12-25 | accessdate = 2015-12-26}}</ref>
 
== ആദ്യകാല ജീവിതം ==
== കുട്ടിക്കാലം ==
1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട നദിയാദ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്.<ref>[[#ibm08|ഇന്ത്യാസ് ബിസ്മാർക്ക്- ബി. കൃഷ്ണ]] പുറം.2</ref> ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു അദ്ദേഹത്തിൻറെ താവഴി.
 
"https://ml.wikipedia.org/wiki/വല്ലഭായി_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്