"കൊങ്കണി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
2001-ലെ സെൻസസ് പ്രകാരം 24,89,015 പേർ കൊങ്കണി സംസാരിക്കുന്നവരിൽ 7,69,888 പേർ [[ഗോവ|ഗോവയിലും]] 7,68,039 പേർ [[കർണാടക|കർണാടകയിലും]] , 6,58,259 പേർ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] 190,557 പേർ [[ഗുജറാത്ത്‌|ഗുജറാത്തിലും]] 61,376 പേർ കേരളത്തിലുമാണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>.
 
==പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ കൊങ്കണിയെ തമസ്കരിച്ചത്==
[[Konkani language|കൊങ്കണി ഭാഷ]] പഠിച്ചെടുത്ത് നാട്ടുകാരെ മതംമാറ്റാൻ ആ വഴി സഹായകമാകുന്ന പോർച്ചുഗീസ് പാതിരിമാരുടെ അതിയായ ശ്രമങ്ങളിൽ നിന്നും വ്യത്യസ്ഥമായി [[ഗോവയിലെ മതദ്രോഹവിചാരണകൾ|മതദ്രോഹവിചാരണകളുടെ]] ഭാഗമായി പുതുതായി മതംമാറിവരുന്നവരെ കൃസ്ത്യാനികളല്ലാത്ത ജനങ്ങളിൽ നിന്നും പരമാവധി വേർതിരിച്ചുനിർത്താനും തമ്മിൽ സ്പർദ്ധ വളർത്താനും പാതിരിമാർ ശ്രമിച്ചു.<ref name="Machado"/> 17 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ 18 -ആം നൂറ്റാണ്ടിലും [[Maratha|മറാത്തയിൽ]] നിന്നുമുള്ള നിരന്തമായ ആക്രമണം നടാക്കുമ്പോഴും കൊങ്കണിഭാഷയെ അടിച്ചമർത്താൻ പാതിരിമാർ ശ്രമിച്ചു. മറാത്ത ആക്രമണങ്ങൾ ഗോവയിലെ പോർച്ചുഗീസ് നിയന്ത്രണങ്ങൾക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾക്കും വലിയ ഭീഷണിയായിമാറി.<ref name="Machado"/> [[Maratha Empire|മറാത്ത സാമ്രാജ്യത്തിന്റെ]] ഭീഷണിയെത്തുടർന്ന് ഗോവയിൽ കൊങ്കണിയെ അടിച്ചമർത്താൻ പോർച്ചുഗീസുകാർ തീരുമാനിച്ചു.<ref name="Machado">''Sarasvati's Children: A History of the Mangalorean Christians'', Alan Machado Prabhu, I.J.A. Publications, 1999, pp. 133–134</ref> പോർച്ചുഗീസ് നിർബന്ധഭാഷയാക്കി അങ്ങനെ കൊങ്കണിയുടെ ഉപയോഗം തീരെച്ചെറിയ ഒരുകൂട്ടം ആൾക്കാരിൽ ഒതുങ്ങി.<ref name="Newman"/>
 
"https://ml.wikipedia.org/wiki/കൊങ്കണി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്