"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ജന്മദിനങ്ങൾ ==
* അലക്സാണ്ടർ അംഫിറ്റിയാട്രോവ് (ജനനം 1862 ഡിസംബർ 26)
* 1666 - സിഖുകാരുടെ പത്താമതു ഗുരുവായ [[ഗുരു ഗോവിന്ദ് സിംഗ്|ഗുരു ഗോബിന്ദ് സിങ്ങിന്റെ]] ജന്മദിനം
റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.
* നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996).
* ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു.
* ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9).
* ബാബാ ആംടേ(മുരളീധർ ദേവീദാസ് ആംടേ) ജനനം 1914 ഡിസംബർ 26
ഹിങ്കാൻഘട്ട്, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ.
 
== ചരമവാർഷികങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2293452" എന്ന താളിൽനിന്ന് ശേഖരിച്ചത്