"വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 128 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q1312 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 4:
 
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ '''വസന്തം'''. [[ശിശിരം|ശിശിരത്തിനും]] [[ഗ്രീഷ്മം|ഗ്രീഷ്മത്തിനും]] ഇടയിലുള്ള [[ഋതു|ഋതുവാണ്‌]] വസന്തം- ഉത്തരാർദ്ധഗോളത്തിൽ [[മാർച്ച്]] മുതൽ [[ജൂൺ]] വരെയും ദക്ഷിണാർദ്ധഗോളത്തിൽ [[സെപ്റ്റംബർ]] മുതൽ [[നവംബർ]] വരെയും.
 
സ്പ്രിംഗ് ഇക്വിനോക്സിൽ ദിനവും രാത്രിയും ഏകദേശം പന്ത്രണ്ടു മണിക്കൂർ ദൈർഘ്യം ഉള്ളതായിരിക്കും. അന്ന് മുതൽ ദിന ദൈർഘ്യം കൂടും. വസന്തം എന്നത് ജീവന്റെയും പുനര്ജീവന്റെയും പുതുക്കളിന്റെയും പ്രതീകമായി ഉപയോഗിക്കുന്നു.
 
 
 
[[വർഗ്ഗം:വസന്തം]]
"https://ml.wikipedia.org/wiki/വസന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്