"റെസൊണൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രസതന്ത്രത്തിൽ, '''റിസൊണൻസ് അല്ലെങ്കിൽ '''മെസോമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
രസതന്ത്രത്തിൽ, '''റിസൊണൻസ്''' അല്ലെങ്കിൽ '''മെസോമെറിസം''' എന്നത് തന്മാത്രകളിലേയോ അല്ലെങ്കിൽ ബഹുആറ്റോമിക അയോണുകളിലേയോ ഒരു ലൂയിസ് ഫോർമുല ഉപയോഗിച്ച് ആവിഷ്ക്കരിക്കൻ കഴിയാത്ത സ്ഥാനമാറ്റമുണ്ടാകുന്ന ഇലക്ട്രോണുകളെ വിവരിക്കുന്നതിനുള്ള ഒരു രീതിയാണ്. സ്ഥനമാറ്റമുണ്ടാകുന്ന ഇലക്ട്രോണുകളോടുകൂടിയ ഒരു തന്മാത്രയെ അല്ലെങ്കിൽ അയോണിനെ പ്രതിനിധാനം ചെയ്യുന്നത് '''കനോണിക്കൽ ഘടനകൾ''' resonance structures അല്ലെങ്കിൽ '''കനോണിക്കൽ മാതൃകകൾ''' canonical forms ഉപയോഗിച്ചാണ്.
 
ഘടനയിലെ ഓരോ ജോദി ആറ്റങ്ങൾ തമ്മിലുള്ള സഹസംയോജക ബന്ധനങ്ങളുടെ എണ്ണങ്ങളോടൊപ്പം ഓരോ കനോണിക്കൽ ഘടനകളേയും ഒരു ലുയിസ് ഘടന ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാം. യഥാർത്ഥ തന്മാത്രാഘടനകൾ വിവരിക്കാൻ അനേകം ലൂയിസ് ഘടനകൾ പൊതുവായി ഉപയോഗിക്കാറുണ്ട്. കനോണിക്കൽ മാതൃകകൾക്ക് ഏകദേശം ഇടയിലുള്ള ഇതിനെ റിസൊണൻസ് ഹൈബ്രിഡ് എന്നു വിളിക്കുന്നു. റിസണൻസ് ഘടനകൾ വ്യത്യാസപ്പെട്ടിരിക്കുന്നത് ഇലക്ട്രോനുകളുടെ സ്ഥാനത്തിലാണ് അല്ലാതെ ന്യൂക്ലിയസ്സുകളുടെ സ്ഥാനത്തിലല്ല.
"https://ml.wikipedia.org/wiki/റെസൊണൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്