"വിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
സമരാത്രദിനങ്ങൾ ഇങ്ങോട്ട് ലയിപ്പിക്കുന്നു
വരി 10:
 
== രണ്ട് വിഷുവങ്ങൾ ==
സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കിടക്കുന്നകടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ [[മഹാവിഷുവം]] അഥവാ മേഷാദി (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ [[അപരവിഷുവം]] തുലാവിഷുവം അഥവാ തുലാദി (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മഹാവിഷുവം മാർച്ച്‌ 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ്‌ സംഭവിക്കുന്നത്‌.
==സമരാത്രദിനം==
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു(മാർച്ച് 21, സെപ്റ്റംബർ 23).ഇതാണ് സമരാത്രദിനങ്ങൾ
==ഇതു കൂടി കാണുക==
* [[അയനാന്തങ്ങൾ]]
* [[വിഷുവം]]
 
[[വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ]]
[[വർഗ്ഗം:ജ്യോതിശാസ്ത്രം]]
 
 
== അയനാന്തങ്ങൾ ==
"https://ml.wikipedia.org/wiki/വിഷുവം" എന്ന താളിൽനിന്ന് ശേഖരിച്ചത്