"തിരൂരങ്ങാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

594 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Tirurangadi Municipality}} മലപ്പുറം ജില്ല|മലപ്പുറം ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''തിരൂരങ്ങാടി മുനിസിപ്പാലിറ്റി'''. താലൂക്ക് ആസ്ഥാനമായ [[ചെമ്മാട്]] നഗരമാണ് നഗരസഭയുടെയും ആസ്ഥാനം.
==ചരിത്രം==
1962 ജനുവരി ഒന്നിന് തിരൂരങ്ങാടി, തൃക്കുളം അംശങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് നഗരസഭയാക്കി ഉയർത്താൻ 2015 ഫെബ്രുവരി നാലിനു നടന്ന കേരള മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. <ref>http://www.chandrikadaily.com/contentspage.aspx?id=121461</ref> വടക്കുഭാഗത്ത് മൂന്നിയൂർ, എ.ആർ.നഗർ, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്നന്നമ്പ്ര പഞ്ചായത്തും പരപ്പനങ്ങാടി നഗരസഭയുമാണ്.
 
==അവലംബം==
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2292973" എന്ന താളിൽനിന്ന് ശേഖരിച്ചത്