"ആഫ്ബാ തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഔഫ്ബൗ സിദ്ധാന്തം''' പ്രസ്താവിക്കുന്നത് ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
ഔഫ്ബൗ എന്നത് "നിർമ്മാണം" എന്നർത്ഥമുള്ള ഒരു ജർമ്മൻ നാമമാണ്. ഔഫ്ബൗ സിദ്ധാന്തത്തെ ചിലപ്പോൾ '''building-up principle''' അല്ലെങ്കിൽ '''Aufbau rule''' എന്നോ പറയാറുണ്ട്.
 
ഔഫ്ബൗ സിദ്ധാന്തത്തിന്റെ വകഭേദമായ nuclear shell model അറ്റത്തിന്റെ ന്യൂക്ലിയസ്സിലെ [[പ്രോട്ടോൺ|പ്രോട്ടോണുകളുടേയും]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടേയും]] വിന്യാസം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. <ref>{{cite book | last1 = Cottingham | first1 = W. N. | last2 = Greenwood | first2 = D. A. | title = An introduction to nuclear physics | publisher = Cambridge University Press | date = 1986 | ISBN = 0 521 31960 9 | chapter = Chapter 5: Ground state properties of nuclei: the shell model }}</ref>
 
 
"https://ml.wikipedia.org/wiki/ആഫ്ബാ_തത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്