"എമിഷൻ സ്പെക്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|right|300 px|Emission spectrum of a metal halide lamp. രാസമൂലകത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:MHL.png|thumb|right|300 px|Emission spectrum of a metal halide lamp.]]
 
രാസമൂലകത്തിന്റെ അല്ലെങ്കിൽ രാസസംയുക്തത്തിന്റെ '''എമിഷൻ സ്പെക്ട്രം''' എന്നത് ഒരു [[ആറ്റം]] അല്ലെങ്കിൽ തന്മാത്ര ഉയർന്ന ഊർജ്ജനിലയിൽ നിന്ന് താഴ്ന്ന ഊർജ്ജനിലയിലേക്ക് സ്ഥിതിമാറ്റം നടത്തുമ്പോൾ പുറത്തുവിടുന്ന [[വൈദ്യുതകാന്തികവികിരണം|വൈദ്യുതകാന്തികവികിരണത്തിന്റെ]] [[ആവൃത്തി|ആവൃത്തികളുടെ]] സ്പെക്ട്രമാണ്. പുറത്തുവിടുന്ന [[ഫോട്ടോൺ|ഫോട്ടോണിന്റെ]] ഊർജ്ജം രണ്ട് നിലകളും തമ്മിലുള്ള ഊർജ്ജവ്യത്യാസത്തിനു തുല്യമായിരിക്കും. ഓരോ ആറ്റത്തിനും ധാരാളം സംഭാവ്യമായ ഇലക്ട്രോൺ സ്ഥിതിമാറ്റങ്ങൾ ഉണ്ട്. ഓരോ സ്ഥിതിമാറ്റങ്ങൾക്കും പ്രത്യേകം ഊർജ്ജവ്യത്യാസവുമുണ്ട്. വ്യത്യസ്ത സ്ഥിതിമാറ്റങ്ങളുടെ കൂട്ടം വ്യത്യസ്ത പ്രസരണ [[തരംഗദൈർഘ്യം|തരംഗദൈർഘ്യങ്ങളിലേക്ക്]] നയിക്കുന്നു അത് എമിഷൻ സ്പെക്ട്രം രൂപീകരിക്കുന്നു. ഓരോ മൂലകങ്ങളുടേയും എമിഷൻ സ്പെക്ട്രം വ്യത്യസ്തമായിരിക്കും. അതിനാൽ അജ്ഞാതമായി സംയോഗിക്കപ്പെട്ടവയിലെ ദ്രവ്യത്തിലുള്ള മൂലകങ്ങളെ [[സ്പെക്ട്രോസ്കോപ്പി]] ഉപയോഗിച്ച് തിരിച്ചറിയാം. അതുപോലെ തന്മാത്രകളുടെ എമിഷൻ സ്പെക്ട്രങ്ങളെ പദാർത്ഥങ്ങളുടെ രാസവിശകലനത്തിൽ ഉപയോഗിക്കാം.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/എമിഷൻ_സ്പെക്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്