"ഐസോടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Isotopes and half-life.svg|thumb|300px|Nuclide half-lives colorcoded]]
 
ഒരേ ന്യൂട്രോൺ സംഖ്യയും N, എന്നാൽ വ്യത്യസ്ത പ്രോട്ടോൺ സംഖ്യയുമുള്ള Z രണ്ട് [[ന്യൂക്ലൈഡ്|ന്യൂക്ലൈഡുകൾ]] '''ഐസോടോണുകളാണ്'''. ഉദാഹരണത്തിന്, boronബോറോൺ-12 ഉം carbonകാർബൺ-13. ഇവ രണ്ടിന്റേയും ന്യൂക്ലിയസ്സുകളിൽ 7 [[ന്യൂട്രോൺ|ന്യൂട്രോണുകൾ]] അടങ്ങിയിരിക്കുന്നു. അതുപോലെ <sup>36</sup>S, <sup>37</sup>Cl, <sup>38</sup>Ar, <sup>39</sup>K, and <sup>40</sup>Ca ഇവയെല്ലാം 20 ന്യൂട്രോണുകൾ അടങ്ങിയിട്ടുള്ള ഐസോടോണുകളാണ്. " ഒരേ വലിച്ചു നീട്ടൽ" എന്ന് അർത്ഥം വരുന്ന [[ഗ്രീക്ക്]] വാക്കിനോടുള്ള സാമ്യം ഒഴിവാക്കാൻ വേണ്ടി ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ K. Guggenheimer <ref>http://jnm.snmjournals.org/content/19/6/581.full.pdf</ref> ആണ് isotope ലെ p യ്ക്ക് പകരം neutron ലെ n എന്ന വാക്ക് ചേർത്ത് വാക്ക് രൂപീകരിച്ചത്. <ref>{{cite book |last1=Pauling |first1=Linus |title=General Chemistry |year=1998 |publisher=Dover |isbn=0-486-65622-5 |page=94}}</ref>
 
നിരീക്ഷിച്ചതിൽ സ്ഥിരതയുള്ള ന്യൂക്ലൈഡുകൾ ഏറ്റവും കൂടുതലുള്ളത് 50 ഐസോടോണുകൾക്കും (5; <sup>86</sup>Kr, <sup>88</sup>Sr, <sup>89</sup>Y, <sup>90</sup>Zr, <sup>92</sup>Mo) 82 ഐസോടോണുകൾക്കുമാണ് (6; <sup>138</sup>Ba, <sup>139</sup>La, <sup>140</sup>Ce, <sup>141</sup>Pr, <sup>142</sup>Nd, <sup>144</sup>Sm). 19, 21, 35, 39, 45, 61, 89, 115, 123, 127 എന്നീ [[ന്യൂട്രോൺ നമ്പർ|ന്യൂട്രോൺ നമ്പറുകൾക്ക്]] സ്ഥിരതയുള്ള ഐസോടോണുകൾ ഇല്ല. 43, 61, 83 <ref>via [[:File:NuclideMap_stitched.png]]; note also [[Isotopes of bismuth]]</ref> എന്നീ പ്രോട്ടോൺ നമ്പറുകൾക്ക് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഇല്ല. ന്യൂക്ലിയസ്സിൽ പൂർണ്ണമായ ഷെല്ലുകൾ രൂപീകരിക്കുന്ന ന്യൂക്ലിയോണുകളുടെ എണ്ണമായ മാജിക്ക് നമ്പറുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: 2, 8, 20, 28, 50, 82, 126. 1 (<sup>2</sup>H and <sup>3</sup>He), 5 (<sup>9</sup>Be and <sup>10</sup>B), 7 (<sup>13</sup>C and <sup>14</sup>N), 55 (<sup>97</sup>Mo and <sup>99</sup>Ru), 107 (<sup>179</sup>Hf and <sup>180m</sup>Ta) എന്നിവയൊഴിച്ച് ഒന്നിൽക്കൂടുതൽ സ്ഥിരതയൂള്ള ന്യൂക്ലൈഡുകൾക്ക് ഒരേ ഒറ്റ സംഖ്യാ ന്യുട്രോൺ നമ്പർ ഉണ്ടായിരിക്കുകയില്ല. ഒറ്റ സംഖ്യാ ന്യുട്രോൺ സംഖ്യകളോടുകൂടിയ സ്ഥിരതയുള്ള ന്യൂക്ലൈഡും primordial radionuclide ഉം 27 (<sup>50</sup>V), 65 (<sup>113</sup>Cd), 81 (<sup>138</sup>La), 85 (<sup>147</sup>Sm), and 105 (<sup>176</sup>Lu) ഇവയാണ്. രണ്ട് primordial nuclides കളോടുകൂടിയ ന്യൂട്രോൺ സംഖ്യകൾ ഉള്ളവ 88 (<sup>151</sup>Eu, <sup>152</sup>Gd) and 112 (<sup>187</sup>Re, <sup>190</sup>Os) എന്നിവയാണ്.
==ഇതും കാണുക==
"https://ml.wikipedia.org/wiki/ഐസോടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്