"ഐസോടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Isotopes and half-life.svg|thumb|300px|Nuclide half-lives colorcoded]]
 
ഒരേ ന്യൂട്രോൺ സംഖ്യയും N, എന്നാൽ വ്യത്യസ്ത പ്രോട്ടോൺ സംഖ്യയുമുള്ള Z രണ്ട് ന്യൂക്ലൈഡുകൾ '''ഐസോടോണുകളാണ്'''. ഉദാഹരണത്തിന്, boron-12 ഉം carbon-13. ഇവ രണ്ടിന്റേയും ന്യൂക്ലിയസ്സുകളിൽ 7 ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ 36S, 37Cl, 38Ar, 39K, 40Ca ഇവയെല്ലാം 20 ന്യൂട്രോണുകൾ അടങ്ങിയിട്ടുള്ള ഐസോടോണുകളാണ്. " ഒരേ വലിച്ചു നീട്ടൽ" എന്ന് അർത്ഥം വരുന്ന ഗ്രീക്ക് വാക്കിനോടുള്ള സാമ്യം ഒഴിവാക്കാൻ വേണ്ടി ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ K. Guggenheimer ആണ് isotope ലെ p യ്ക്ക് പകരം neutron ലെ n എന്ന വാക്ക് ചേർത്ത് വാക്ക് രൂപീകരിച്ചത്.
 
നിരീക്ഷിച്ചതിൽ സ്ഥിരതയുള്ള ന്യൂക്ലൈഡുകൾ ഏറ്റവും കൂടുതലുള്ളത് 50 ഐസോടോണുകൾക്കും (5; 86Kr, 88Sr, 89Y, 90Zr, 92Mo)82 ഐസോടോണുകൾക്കുമാണ് (6; 138Ba, 139La, 140Ce, 141Pr, 142Nd, 144Sm). 19, 21, 35, 39, 45, 61, 89, 115, 123, 127 എന്നീ ന്യൂട്രോൺ നമ്പറുകൾക്ക് സ്ഥിരതയുള്ള ഐസോടോണുകൾ ഇല്ല. 43, 61, 83 എന്നീ പ്രോട്ടോൺ നമ്പറുകൾക്ക് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഇല്ല. ന്യൂക്ലിയസ്സിൽ പൂർണ്ണമായ ഷെല്ലുകൾ രൂപീകരിക്കുന്ന ന്യൂക്ലിയോണുകളുടെ എണ്ണമായ മാജിക്ക് നമ്പറുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: 2, 8, 20, 28, 50, 82, 126. 1 (2H and 3He), 5 (9Be and 10B), 7 (13C and 14N), 55 (97Mo and 99Ru), and 107 (179Hf and 180mTa) എന്നിവയൊഴിച്ച് ഒന്നിൽക്കൂടുതൽ സ്ഥിരതയൂള്ള ന്യൂക്ലൈഡുകൾക്ക് ഒരേ ഒറ്റ സംഖ്യാ ന്യുട്രോൺ നമ്പർ ഉണ്ടായിരിക്കുകയില്ല. ഒറ്റ സംഖ്യാ ന്യുട്രോൺ സംഖ്യകളോടുകൂടിയ സ്ഥിരതയുള്ള ന്യൂക്ലൈഡും primordial radionuclide ഉം 27 (50V), 65 (113Cd), 81 (138La), 85 (147Sm), and 105 (176Lu) ഇവയാണ്. രണ്ട് primordial nuclides കളോടുകൂടിയ ന്യൂട്രോൺ സംഖ്യകൾ ഉള്ളവ 88 (151Eu and 152Gd) and 112 (187Re and 190Os) എന്നിവയാണ്.
==ഇതും കാണുക==
*[[Isotope]]s are nuclides having the same number of [[protons]]; e.g. carbon-12 and carbon-13.
"https://ml.wikipedia.org/wiki/ഐസോടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്