"കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Kottakkal}}
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 65:
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]], ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''കോട്ടക്കൽ'''. വൈദ്യരത്നം [[പി. എസ്. വാര്യർ]] സ്ഥാപിച്ച പ്രശസ്തമായ [[കോട്ടക്കൽ ആര്യ വൈദ്യശാല]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. [[ആയുർവേദം|ആയുർവേദത്തിനു]] പുറമെ, ഗൃഹസാമഗ്രികളുടെ [[വ്യവസായം]] കൊണ്ടും ഇവിടം പ്രശസ്തമാണ്. [[മാർച്ച്]]-[[ഏപ്രിൽ]] മാസത്തിൽ നടക്കുന്ന [[കോട്ടക്കൽ പൂരം|കോട്ടക്കൽ പൂരവും]] പ്രശസ്തം തന്നെ.
== ചരിത്രം ==
 
==പ്രധാന സ്ഥാപനങ്ങൾ==
*[[കോട്ടക്കൽ ആര്യ വൈദ്യശാല]] - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം
"https://ml.wikipedia.org/wiki/കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്