"ഭൂരിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5:
==കുരുക്ഷേത്രയുദ്ധത്തിൽ==
കുരുക്ഷേത്രയുദ്ധത്തിൽ ഭൂരിശ്രവസ്സ് കൗരവപക്ഷത്താണ് ചേർന്നത്. അപ്പോഴത്തെ വൃഷ്ണിരാജാവായ [[സാത്യകി]] പാണ്ഡവപക്ഷത്ത് ചേർന്നതാണ് കാരണം. [[അർജ്ജുനൻ|അർജ്ജുനന്റെ]] മുന്നേറ്റം തടയാനായി [[ദ്രോണർ]] ചക്രവ്യൂഹം ചമച്ചപ്പോൾ ഭൂരിശ്രവസ്സ്, [[ശല്യർ]] [[ശലൻ]], [[ഭഗദത്തൻ]] അവന്തിയിൽ നിന്നുള്ള വിന്ദാനുവിന്ദന്മാർ എന്നിവരോറ്റൊപ്പം കൂടെ ഇടതുവശത്ത്ഉണ്ടായിരുന്നു<ref>http://www.sacred-texts.com/hin/mbs/mbs06047.htm</ref>. സിനിയുടെ പൗത്രനായ സാത്യകി, [[ഭീമൻ]] എന്നിവർ അർജ്ജുനന്റെ സഹായത്തിനുമെത്തി. ഉടൻ തന്റെ സ്ഥാനം ഉപേക്ഷിച്ച് ഭൂരിശ്രവസ്സ് [[സാത്യകി]]യുടെ നേർക്ക് തിരിഞ്ഞു. തീവ്രമായ യുദ്ധത്തിനുശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് അവർ [[മുഷ്ടിയുദ്ധം]] ആരംഭിച്ചു. വൃദ്ധനെങ്കിലും അതിൽ [[സാത്യകി]]യെ കീഴ്പ്പെടുത്തി അയാളെ വലിച്ചിഴച്ച് നീങ്ങുകയും സാത്യകിയെ കൊല്ലാൻ ഒരുങ്ങുകയും ചെയ്തു. [[ശ്രീ കൃഷ്ണൻ|കൃഷ്ണന്റെ]] നിർദ്ദേശാനുസാരം അർജ്ജുനന്റെ ഒരമ്പ് ഭൂരിശ്രവസ്സിന്റെ കൈ തകർത്തു. തന്നെ പിന്നിൽ നിന്നും അർജ്ജുനൻ ആക്രമിച്ചതിനെ ഭൂരിശ്രവസ്സ് അപലപിച്ചു .അപ്പോൾ അഭിമന്യുവധത്തിൽ പങ്കെടുത്തതിനെ അർജ്ജുനനും അധർമ്മയുദ്ധമായി വർണീച്ചു. കാര്യം ഉൾക്കൊണ്ട ഭൂരിശ്രവസ്സ് ആയുധമുപേക്ഷിച്ച് ധ്യാനസ്ഥനായി ഇതിനിടക്ക് എഴുന്നേറ്റ [[സാത്യകി]] അർജ്ജുനനോ, ശ്രീകൃഷ്ണനോ എതിർക്കാൻ സാധിക്കും മുമ്പെ ഭൂരിശ്രവസ്സിന്റെ തലയറുത്തു.
പക്ഷഭേദമന്യേ സാത്യകിയെ അപലപിച്ചു. ഭൂരിശ്രവസ്സിനെ കർമ്മത്തിന്റെ കെട്ടുപാടായി ചിത്രീകരിക്കാവുന്നതാണ്<ref><refമഹർഷി name="Yogananda">യോഗാനന്ദൻ''God Talks with Arjuna: The Bhagavad Gita: A new translation and commentary'' by Paramahansa Yogananda. Self-Realization Fellowship, 1995, page 87. [http://books.google.ca/books?id=73uEQuTvBMAC&pg=PA87&dq=Bhurishravas&sig=-TQkqERugUic3p3BaVaUBhdouis Google books link] accessed May 27, 2008.</ref></ref>
 
{{Mahabharata}}
 
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
==അവലംബങ്ങൾ==
<references/>
"https://ml.wikipedia.org/wiki/ഭൂരിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്