"ഭൂരിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോ... |
|||
വരി 4:
[[വൃഷ്ണിരാജവംശം|വൃഷ്ണിരാജവംശവുമായി]] ഉള്ള ബാഹിൽകരാജാക്കന്മാരുടെ വംശവിരോധമാണ് ഇവരെ പ്രസക്തരാക്കുന്നത്. ഭൂരിശ്രവസ്സിന്റെ അച്ഛനായ [[സോമദത്തൻ]] [[ദേവകി|ദേവകിയുടെ]] വിവാഹത്തിനു മുമ്പ് അവരെ മോഹിച്ചെന്നും അന്നത്തെ വൃഷ്ണിരാജാവായ [[സിനി|സിനിയുടെ]] സഹായത്തോടെ [[വസുദേവൻ]] അവരെ [[വിവാഹം]] ചെയ്തപ്പോൾ ആ കാരണത്തിൽ സോമദത്തനും സിനിയും തമ്മിൽ യുദ്ധമുണ്ടായി. അന്നുമുതൽ ഈ പ്രഭുക്കൾ തമ്മിൽ കലഹമായി.
==കുരുക്ഷേത്രയുദ്ധത്തിൽ==
കുരുക്ഷേത്രയുദ്ധത്തിൽ ഭൂരിശ്രവസ്സ് കൗരവപക്ഷത്താണ് ചേർന്നത്. അപ്പോഴത്തെ വൃഷ്ണിരാജാവായ [[സാത്യകി]] പാണ്ഡവപക്ഷത്ത് ചേർന്നതാണ് കാരണം. [[അർജ്ജുനൻ|അർജ്ജുനന്റെ]] മുന്നേറ്റം തടയാനായി [[ദ്രോണർ]] ചക്രവ്യൂഹം ചമച്ചപ്പോൾ ഭൂരിശ്രവസ്സ്, [[ശല്യർ]] [[ശലൻ]], [[ഭഗദത്തൻ]] അവന്തിയിൽ നിന്നുള്ള വിന്ദാനുവിന്ദന്മാർ എന്നിവരോറ്റൊപ്പം കൂടെ
പക്ഷഭേദമന്യേ സാത്യകിയെ അപലപിച്ചു. ഭൂരിശ്രവസ്സിനെ കർമ്മത്തിന്റെ കെട്ടുപാടായി ചിത്രീകരിക്കാവുന്നതാണ്<ref><ref name="Yogananda">''God Talks with Arjuna: The Bhagavad Gita: A new translation and commentary'' by Paramahansa Yogananda. Self-Realization Fellowship, 1995, page 87. [http://books.google.ca/books?id=73uEQuTvBMAC&pg=PA87&dq=Bhurishravas&sig=-TQkqERugUic3p3BaVaUBhdouis Google books link] accessed May 27, 2008.</ref></ref>
{{Mahabharata}}
|