"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
പ്രശസ്ത എഴുത്തുകാരനായിരുന്ന ഖലീൽ ജിബ്രാന്റെ ഗുരുവും, മാർഗ്ഗദർശിയുമായിരുന്നു ചാൾസിന്റെ പിതാവ്, ദൗദ് കോം. ജിബ്രാന്റെ കാവ്യോപന്യാസസമാഹാരമായ [[ദി പ്രോഫെറ്റ്|പ്രവാചകൻ]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചിലേക്ക്]] മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമായിരുന്നു.
==വ്യവസായി==
പതിനെട്ടാം വയസ്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷം, ചാൾസ് വ്യവസായ മോഹവുമായി അമേരിക്കയിലേക്കു പോയി. ന്യൂയോർക്കിൽ വാൾസ്ട്രീറ്റിൽ കയറ്റുമതി, ഇറക്കുമതി വ്യാപാരം തുടങ്ങുവാനായി ചാൾസ് ഒരു ഓഫീസ് തുടങ്ങി. അക്കാലത്തെ ഏക വാഹന നിർമ്മാതാവായിരുന്ന ഫോ‍ഡിന്റെ ഒരു ഏജൻസി നേടിയെടുക്കാൻ ചാൾസിനു കഴിഞ്ഞു. ആരേയും വശീകരിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ചാൾസെന്ന് അദ്ദേഹത്തിന്റെ വാണിജ്യ പങ്കാളി ഓർമ്മിക്കുന്നു. അതുപോലെ അമേരിക്കയിലെ അന്നത്തെ പ്രമുഖ കമ്പനികളുടെ പശ്ചിമേഷ്യൻ വ്യാപാരാനുമതി ചാൾസ് നേടിയെടുത്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്