"മുരുകേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാള സിനിമാ രംഗത്ത് എഫെക്റ്റ്സ് , ശബ്ദമിശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മലയാള സിനിമാ രംഗത്ത് എഫെക്റ്റ്സ് , ശബ്ദമിശ്രണം , ഡബ്ബിങ് എന്നീ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ''മുരുകേഷ്'''. 1985ൽ[[സാജൻ]] സംവിധാനം ചെയ്ത [[ഉപഹാരം]] എന്ന സിനിമയിൽ എഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുള്ളത് മുരുകേഷ് ആണ്.<ref>http://www.m3db.com/films-effects/22614</ref>. പിന്നീട് [[കെ മധു]] [[പ്രിയദർശൻ]] [[സിബി മലയിൽ]] [[സത്യൻ അന്തിക്കാട്]] തുടങ്ങിയവരുടെ സിനിമകളിൽ ശബ്ദമിശ്രണം ചെയ്തു. പിന്നീട് അദ്ദേഹം മുരുകേഷ് ഓഡിയോ ലാബ് സ്ഥാപിച്ചു <ref>http://www.justdial.com/Chennai/murugesh-digital-audio-lab-%3Cnear%3E-Vadapalani/044P7027099_BZDET</ref>. പിന്നീട് 400ലധികം ചിത്രങ്ങൾക്ക് ഇദ്ദേഹം ഇഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുണ്ട്.<ref>http://www.m3db.com/films-effects/22614?field_year_value=&title=&page=1</ref>
==ചില ചിത്രങ്ങൾ==
#ഉപഹാരം - 1985
#എന്നു നാഥന്റെ നിമ്മി - 1986
"https://ml.wikipedia.org/wiki/മുരുകേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്