"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
merge
വരി 1:
{{prettyurl|John C. Jacob}}
{{mergetomergefrom|ജോൺ .സി. ജേക്കബ്}}
{{Infobox writer
വനമിത്ര പുരസ്കാരജേതാവായ പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ '''ജോൺ സി. ജേക്കബ്''' (1936 - [[ഒക്ടോബർ 11]], 2008)<ref>[http://www.hindu.com/2006/03/19/stories/2006031910950400.htm The Hindu : Four bag Vana Mitra Awards]</ref>.
| name = John C Jacob
 
| image =
==ജീവിതരേഖ==
| caption = John C Jacob in 2006. Photograph by Santhosh C.
1936-ൽ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ 1960 മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവൻ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
| birth_date = 1936
 
| birth_place = Nattakam, [[Kottayam]]
മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു ആത്മകഥയായ ഹരിതദർശനം മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
| death_date = {{death date|2008|10|11|mf=y}}, Aged 72
 
| death_place = [[Payyanur]], [[kannur]]
==അവാർഡുകൾ==
| occupation = [[Author]], [[Environmentalist]], [[Professor]]
* കേരള സർക്കാറിന്റെ വനമിത്ര പുരസ്കാരം - [[2006]]
| nationality = [[India]]n
* സ്വദേശി ശാസ്ത്രപുരസ്കാരം - [[2004]]<ref>[http://www.hindu.com/2004/11/05/stories/2004110517290300.htm The Hindu]</ref>
}}
* [[കേരള ജൈവവൈവിധ്യ ബോർഡ്|കേരള ജൈവവൈവിധ്യബോർഡിന്റെ]] ഹരിതപുരസ്കാരം - [[2008]]<ref>[http://www.hindu.com/holnus/002200810111824.htm The Hindu : Noted environmentalist John C. Jacob passes away]</ref>
ജോൺ.സി.ജേക്കബ് (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ നാട്ടകത്ത് 1936 ഒക്ടോബർ 11 ന് ജനിച്ച ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു.മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ ഫാക്കൽട്ടിയായി ചേർന്നു.1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ളപ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. [[സീക്ക്]] - Society for Environment Education, Kerala (SEEK) എന്ന  സംഘടനയും പരിസ്ഥിതി മാസികയായ [[സൂചിമുഖി(മാസിക)|സൂചിമുഖി]]<nowiki/>യും ആരംഭിച്ചു. [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി]] പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു.
 
== അവലംബം ==
{{reflist}}
 
{{bio-stub}}
[[വർഗ്ഗം:കേരളത്തിലെ അദ്ധ്യാപകർ]]
[[വർഗ്ഗം:കേരളത്തിലെ പരിസ്ഥിതിപ്രവർത്തകർ]]
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്