"സല്യൂട്ട് 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്കുകൾ:
 
വരി 1:
[[സല്യൂട്ട്]] പദ്ധതിയിലെ എട്ടാമത്തെ [[ശൂന്യാകാശയാത്ര|ബഹിരാകാശ നിലയമായ]] സല്യൂട്ട് 6(ഡോസ്-5) (Salyut 6 / DOS-5) 29-9-1977 മുതല് 29-7-1982 വരെ പ്രവർത്തിച്ചു. ആദ്യമായി രണ്ടു വാതിലുകൾ ഘടിപ്പിച്ചിരുന്നു. രണ്ട് സോയൂസ് വാഹനങ്ങൾ - അല്ലെങ്കിൽ ഒരു സോയൂസിനൊപ്പം ഒരു പ്രോഗ്രസ്പേടകവും - ഒരേസമയം ഘടിപ്പിച്ചിക്കാനായിരുന്നു രണ്ടു വാതിലുകൾ. (ബഹിരാകാശത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന പേടകങ്ങളാണ് പ്രോഗ്രസ് പേടകങ്ങൾ.) വാഴ്സാപാക്ട് രാജ്യങ്ങളില് നിന്നുമുള്ളവർ സല്യൂട്ട് 6 സന്ദർശിച്ചു. ഏറ്റവും കൂടൂതല് ദിവസം ബഹിരാകാശത്ത് താമസിക്കുന്നതിനുള്ള റിക്കാർഡ് ഈ നിലയത്തിൽ ഭേദിച്ചു (96 ദിവസം).
 
== അവലംബം ==
"https://ml.wikipedia.org/wiki/സല്യൂട്ട്_6" എന്ന താളിൽനിന്ന് ശേഖരിച്ചത്