"സുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കേരളത്തിൽ: തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
addition
വരി 1:
{{prettyurl|Sunni Islam}}
{{ആധികാരികത}}
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] ഏറ്റവും വലിയ വിഭാഗമാണ് '''സുന്നി'''. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന [[സുന്നത്ത്|സുന്നത്തിനെ]] പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. [[ഇസ്‌ലാം|ഇസ്‌ലാമിലെ]] മറ്റൊരു അവാന്തര വിഭാഗമാണ് [[ശിയ|ശീഇ അഥവാ ഷിയ]]. ശീഇകളല്ലാത്ത മുസ്‌ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു.

[[ശാഫി]], [[ഹനഫി]], [[ഹംബലി]], [[മാലികി]] തുടങ്ങിയ പഴയ [[മദ്‌ഹബ്|മദ്ഹബുകളും]] [[സലഫി]] പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]] ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം [[ഹദീസ്|ഹദീസുകൾ]] സുന്നികൾ സ്വീകരിക്കുന്നു.<ref>[http://www.prabodhanam.net/html/Muhammad%20Nabi_1989_Spl/52.pdf പ്രവാചക ചര്യയുടെ പ്രാമാണികത]</ref>
== പേരിനു പിന്നിൽ ==
[[സുന്നത്ത്]](പ്രവാചക ചര്യ) എന്ന [[അറബി ഭാഷ|അറബി]] പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്. മൂലപദത്തിനു അർത്ഥം പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] വാക്കുകളും പ്രവർത്തികളും നിർദ്ദേശങ്ങളും എന്നാണ്. പ്രധാനമായും നബിയുടെ പിന്തുടർച്ചാവകാശികളെ സംബന്ധിച്ച തർക്കമാണ് സുന്നി - ഷിയാ വിഭജനത്തിലേക്ക് നയിച്ചത്. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു. <ref name="മാതൃഭൂമി കാരശ്ശേരി">[http://mathrubhumi.com/books/welcome/printpage/3287 മതരാഷ്ട്രവാദികളേ, ജനാധിപത്യമാണ് രക്ഷ - എം.എൻ. കാരശ്ശേരി, മാതൃഭൂമി] </ref>
 
== കേരളത്തിൽ ==
ജോലി, വ്യാപാരം എന്നീ ആവശ്യങ്ങൾക്കായി വന്ന് താസമുറപ്പിച്ചിട്ടുള്ള ഷിയാ വിഭാഗത്തിലെ ചുരുക്കം ചിലരൊഴിച്ച് കേരളത്തിലെ മുസ്ലീങ്ങൾ സുന്നി വിഭാഗത്തിൽ പെടുന്നു. ഇവിടുത്തെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തരീഖത്ത്, തബ്‌ലീഗ് മുതലായ അവാന്തരസംഘങ്ങളെല്ലാം സുന്നിവിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ കേരളത്തിലെ സുന്നി സമൂഹത്തിൽ 'സുന്നി' എന്ന പേരിൽതന്നെ ഒരു ഉപവിഭാഗമുണ്ട്. ആ സംഘം [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ|എ.പി.]] വിഭാഗമെന്നും [[ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ|ഇ.കെ.]] വിഭാഗമെന്നും രണ്ടായിത്തിരിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നു. <ref name="മാതൃഭൂമി കാരശ്ശേരി"/>
കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും സുന്നികളാകുന്നു.ഇതിൽ പുത്തനാശയക്കാർ പെടുന്നില്ല
 
==ഇതുംകൂടി കാണുക==
*[[ഷിയാ ഇസ്‌ലാം]]
== അവലംബം ==
{{Reflist}}
<references/>
 
[[വർഗ്ഗം:ഇസ്ലാം മതവിഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/സുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്