"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
പ്രശസ്ത എഴുത്തുകാരനായിരുന്ന ഖലീൽ ജിബ്രാന്റെ ഗുരുവും, മാർഗ്ഗദർശിയുമായിരുന്നു ചാൾസിന്റെ പിതാവ്, ദൗദ് കോം. ജിബ്രാന്റെ കാവ്യോപന്യാസസമാഹാരമായ [[ദി പ്രോഫെറ്റ്|പ്രവാചകൻ]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചിലേക്ക്]] മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമായിരുന്നു.
==വ്യവസായി==
പതിനെട്ടാം വയസ്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷം, ചാൾസ് വ്യവസായ മോഹവുമായി അമേരിക്കയിലേക്കു പോയി. ന്യൂയോർക്കിൽ വാൾസ്ട്രീറ്റിൽ കയറ്റുമതി, ഇറക്കുമതി വ്യവസായം തുടങ്ങുവാനായി ചാൾസ് ഒരു ഓഫീസ് തുടങ്ങി.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്