"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
| website =
}}
[[ലെബനോൻ|ലെബനീസ്]] എഴുത്തുകാരനും, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു ചാൾസ് കോം (1894-1963).<ref name=revuephenicienne>{{cite web | title = ചാൾസ് കോം, വിഷണറി | url = http://web.archive.org/web/20151124034014/http://www.revuephenicienne.com/pdf/CharlesCormle-visionnairelOrientjour-24-9-2009.pdf | publisher = റെവ്യൂഫെനിസ്യൻ | accessdate = 2015-12-20}}</ref> ലെബനോന്റെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ ഫൊനീഷ്യനിസം എന്ന മുന്നേറ്റത്തിനും തുടക്കും കുറിച്ചത് ചാൾസിന്റെ നേതൃത്വത്തിലാണ്.<ref name=beirutbook>{{cite book | title = ബെയ്റൂട്ട് | last= സമിർ | first = കാസ്സിർ | url = https://books.google.com/books?id=opfhL882MucC&printsec=frontcover&dq=isbn:0520256689&hl=en&sa=X&redir_esc=y#v=onepage&q=Charles%20Corm&f=false | publisher = കാലിഫോർണിയ സർവ്വകലാശാല | isbn = 0520256689 | year = 2010 | page = 262}}</ref> ശിഥിലമായി കിടന്നിരുന്ന ലെബനീസ് സമൂഹത്തെ, ഒരുസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുവേണ്ടി ഒരുമിപ്പിക്കാൻ ചാൾസ് ചാൾസ് മുൻകൈയ്യെടുത്തു. 1934 ലെ എഡ്ഗാർ അലൻ പോ പുരസ്കാരങ്ങളുൾപ്പടെ, നിരവധി ബഹുമതികൾ അദ്ദേഹത്തിന് വിവിധ മേഖലകളിലായി ലഭിച്ചിട്ടുണ്ട്.<ref name=saudiaramco>{{cite web | title = ദെ വെന്റ് ടു ദ ഫെയർ | url = http://web.archive.org/web/20151222144905/http://archive.aramcoworld.com/issue/197304/they.went.to.the.fair.htm | publisher = സൗദി ആരാംകോ വേൾഡ് | date = 1973-07-04 | accessdate = 2015-12-22}} </ref><ref name=npl>{{cite web | title = ലെബനോൻ പാർട്ടിസിപേഷൻ, ചാൾസ് കോം സ്പീക്കിങ് | url = ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറി , ആർക്കൈവ് | url = http://web.archive.org/web/20151125035436/http://digitalcollections.nypl.org/items/5e66b3e8-c9f7-d471-e040-e00a180654d7 | accessdate = 2015-12-22}}</ref>
 
==എഴുത്തുകാരൻ==
ചാൾസിന്റെ കാലഘട്ടത്തിൽ എഴുത്തുകാർ [[അറബി ഭാഷ]] തങ്ങളുടെ മാധ്യമമായി സ്വീകരിച്ചപ്പോൾ, ചാൾസിന്റെ കൃതികളെല്ലാം തന്നെ അദ്ദേഹം രചിച്ചിരുന്നത് [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷ]]യിലായിരുന്നു. 1919 ൽ ചാൾസ് ലാറെവ്യൂഫെനിസ്യൻ എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. [[ഖലീൽ ജിബ്രാൻ|ഖലീൽ ജിബ്രാനെ]] പോലുള്ള പ്രമുഖർ അതിൽ ലേഖനങ്ങളെഴുതിയിരുന്നു. ഈ പ്രസിദ്ധീകരണം, ലെബനോന്റെ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യമായ ലെബനനെ എങ്ങിനെ സ്നേഹിക്കാമെന്നും, അതിനു നേർക്കുള്ള ആക്രമണങ്ങളെ അനിയന്ത്രിതമായ ആവേശത്തോടുകൂടി പ്രതിരോധിച്ചുകൊണ്ട്, ഒരു പുതിയ ലെബനോൻ എങ്ങിനെ പടുത്തുയർത്താമെന്നും ചാൾസ് ലെബനീസ് സമൂഹത്തെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എഴുത്തുകാരിൽ ഒരാൾ കൂടിയായിരുന്നു ചാൾസ് കോം. ചാൾസിന്റെ സേക്രഡ് മൗണ്ടൻ എന്ന കൃതിക്ക് ലെ കവിതക്കുള്ള എഡ്ഗാർ അലൻ പോ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്