"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
[[ലെബനോൻ|ലെബനീസ്]] എഴുത്തുകാരനും, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു ചാൾസ് കോം (1894-1963).<ref name=revuephenicienne>{{cite web | title = ചാൾസ് കോം, വിഷണറി | url = http://web.archive.org/web/20151124034014/http://www.revuephenicienne.com/pdf/CharlesCormle-visionnairelOrientjour-24-9-2009.pdf | publisher = റെവ്യൂഫെനിസ്യൻ | accessdate = 2015-12-20}}</ref> ലെബനോന്റെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ ഫൊനീഷ്യനിസം എന്ന മുന്നേറ്റത്തിനും തുടക്കും കുറിച്ചത് ചാൾസിന്റെ നേതൃത്വത്തിലാണ്.<ref name=beirutbook>{{cite book | title = ബെയ്റൂട്ട് | last= സമിർ | first = കാസ്സിർ | url = https://books.google.com/books?id=opfhL882MucC&printsec=frontcover&dq=isbn:0520256689&hl=en&sa=X&redir_esc=y#v=onepage&q=Charles%20Corm&f=false | publisher = കാലിഫോർണിയ സർവ്വകലാശാല | isbn = 0520256689 | year = 2010 | page = 262}}</ref> ശിഥിലമായി കിടന്നിരുന്ന ലെബനീസ് സമൂഹത്തെ, ഒരു ലക്ഷ്യത്തിനുവേണ്ടി ഒരുമിപ്പിക്കാൻ ചാൾസ് ചാൾസ് മുൻകൈയ്യെടുത്തു. 1934 ലെ എഡ്ഗാർ അലൻ പോ പുരസ്കാരങ്ങളുൾപ്പടെ, നിരവധി ബഹുമതികൾ അദ്ദേഹത്തിന് വിവിധ മേഖലകളിലായി ലഭിച്ചിട്ടുണ്ട്.<ref name=saudiaramco>{{cite web | title = ദെ വെന്റ് ടു ദ ഫെയർ | url = http://web.archive.org/web/20151222144905/http://archive.aramcoworld.com/issue/197304/they.went.to.the.fair.htm | publisher = സൗദി ആരാംകോ വേൾഡ് | date = 1973-07-04 | accessdate = 2015-12-22}} </ref><ref name=npl>{{cite web | title = ലെബനോൻ പാർട്ടിസിപേഷൻ, ചാൾസ് കോം സ്പീക്കിങ് | url = ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറി , ആർക്കൈവ് | url = http://web.archive.org/web/20151125035436/http://digitalcollections.nypl.org/items/5e66b3e8-c9f7-d471-e040-e00a180654d7 | accessdate = 2015-12-22}}</ref>
==എഴുത്തുകാരൻ==
ചാൾസിന്റെ കാലഘട്ടത്തിൽ എഴുത്തുകാർ അറബി ഭാഷ തങ്ങളുടെ മാധ്യമമായി സ്വീകരിച്ചപ്പോൾ, ചാൾസിന്റെ കൃതികളെല്ലാം തന്നെ അദ്ദേഹം രചിച്ചിരുന്നത് ഫ്രഞ്ച് ഭാഷയിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്