"ഐസോടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Isotopes and half-life.svg|thumb|300px|Nuclide half-lives colorcoded]]
 
ഒരേ ന്യൂട്രോൺ സംഖ്യയും N, എന്നാൽ വ്യത്യസ്ത പ്രോട്ടോൺ സംഖ്യയുമുള്ള Z രണ്ട് ന്യൂക്ലൈഡുകൾ '''ഐസോടോണുകളാണ്'''. ഉദാഹരണത്തിന്, boron-12 ഉം carbon-13. ഇവ രണ്ടിന്റേയും ന്യൂക്ലിയസ്സുകളിൽ 7 ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ 36S, 37Cl, 38Ar, 39K, 40Ca ഇവയെല്ലാം 20 ന്യൂട്രോണുകൾ അടങ്ങിയിട്ടുള്ള ഐസോടോണുകളാണ്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ഐസോടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്