"സ്റ്റെറാഡിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സ്റ്റെറാഡിയൻ (symbol: sr) or square radian ഘനകോണിന്റെ അളവിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സ്റ്റെറാഡിയൻ (symbol: sr) or square radian ഘനകോണിന്റെ അളവിന്റെ SI unit യൂണിറ്റാണ്. ത്രിമാനജ്യാമിതിയിൽ ഇത് ഉപയോഗിക്കുന്നു. ദ്വിമാന ജ്യാമിതിയിലെ റേഡിയനു തുല്യമായാണിത് ഉപയോഗിക്കുന്നത്. ഈ വാക്ക് ഗ്രീക്കു വാക്കായ സ്റ്റിരിയോസ് (അർത്ഥം: ഖരം അല്ലെങ്കിൽ ഘനം )"solid" ലാറ്റിൻ വാക്കായ "ray, beam" (ആരം) എന്നീ വാക്കുകളിൽനിന്നും ഉൽഭവിച്ചതാകുന്നു.
 
ഇത് റേഡിയനെപ്പോലെ ഒരു മാനത(ഡൈമെൻഷൻ) ഇല്ലാത്ത യൂണിറ്റാണ്.
"https://ml.wikipedia.org/wiki/സ്റ്റെറാഡിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്