"ജൊഹാനസ്‌ബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Johannesburg}}
{{Infobox settlement
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഏറ്റവും വലിയ നഗരമാണ് '''ജൊഹാനസ്ബർഗ്'''. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ [[ഗൗടെങ്|ഗൗടെങിന്റെ]] തലസ്ഥാനവുമാണീ നഗരം. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റൻ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് [[ആഗോള നഗരം|ആഗോള നഗരങ്ങളിലൊന്ന്]] (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബർഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്.
| name = ജൊഹാനസ്ബർഗ്
| native_name =
|official_name = City of Johannesburg
| nickname = Jo'burg; Jozi; Joni (Tsonga version); Egoli (''Place of Gold''); [[Gauteng]] (''Place of Gold''); Maboneng (''City of Light'')
| motto = "Unity in development"<ref>{{cite web|url=http://www.crwflags.com/fotw/flags/za-gt-jb.html|title=Johannesburg (South Africa)|publisher=Crwflags.com|accessdate=9 December 2010}}</ref>
| image_skyline = Montage Johannesburg.jpg
| image_caption = മുകളിൽനിന്നും: ജൊഹനാസ്ബർഗ് ആർട്ട് ഗാലറി, നഗരദൃശ്യം, നെൽസൺ മണ്ടേല ചത്വരം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, വിറ്റ്വാട്ട്ർസ്റ്റന്റ് സർവകലാശാല and മൊണ്ടേസിനോ
| image_flag = Flag of Johannesburg.svg
| image_shield = Coat of Arms of Johannesburg.svg
| latd = 26 |latm = 12 |lats = 16
| longd = 28 |longm = 2 |longs = 44
| province = Gauteng
| district =
| municipality = City of Johannesburg
| established_date = 1886<ref name=established>{{cite web|title=Chronological order of town establishment in South Africa based on Floyd (1960:20–26)|url=http://upetd.up.ac.za/thesis/available/etd-07212011-123414/unrestricted/05back.pdf|pages=xlv–lii}}</ref>
| area_footnotes =<ref name="S.Afr. MunDemBoard">[http://www.demarcation.org.za/ Municipal Demarcation Board, South Africa] Retrieved on 23 March 2008.</ref>
| area_metro_km2 = 1644.96
| population_metro_footnotes =<ref>{{cite web|first1=StatsSA|title=Census 2011|url=http://www.statssa.gov.za/?page_id=1021&id=city-of-johannesburg-municipality|website=StatsSA|publisher=StatsSA|accessdate=4 August 2015}}</ref>
| population_demonym = Johannesburger<br/>Joburger
| population_metro = 4434827
| population_density_metro_km2 = 2696
| government_type = <!-- Ward 00 -->
| leader_party =
| leader_title = [[Mayor of Johannesburg|Mayor]]
| leader_name = [[Parks Mpho Tau]] ([[African National Congress|ANC]])<ref>{{cite web|url=http://www.dlg.gpg.gov.za/municipalaties-details.asp?id=1|title=City of Johannesburg Metropolitan Municipality|publisher=Gauteng Department of Local Government|accessdate=29 September 2008}}</ref>
| elevation_m = 1753
| postal_code =
| area_code = 011
| censuscode = 798015
|blank_name_sec1 = [[Human Development Index|HDI]]
|blank_info_sec1 = {{increase}} 0.75 <span style="color:#1fca23">'''High'''</span> <small>(2012)</small><ref name="HDI">{{cite web|url=http://www.gcro.ac.za/sites/default/files/maps/pdfs/gcro_map_of_the_month_hdi_1996_to_2012_april_2014.pdf|title=Gauteng's Human Development Index|publisher=Gauteng City-Region Observatory|date=2013|accessdate=1 January 2015|page=1}}</ref>
| blank_name_sec2 = GDP
| blank_info_sec2 = [[American dollar|US$]] 83.9&nbsp;billion <ref name="brookingsgdp">{{cite web|url=http://www.brookings.edu/research/interactives/global-metro-monitor-3|title=Global city GDP 2014|publisher=Brookings Institution|accessdate=18 November 2014}}</ref>
| blank1_name_sec2 = GDP per capita
| blank1_info_sec2 = US$ 16,370<ref name="brookingsgdp"/>
| website = {{URL|http://www.joburg.org.za}}
}}
 
 
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഏറ്റവും വലിയ നഗരമാണ് '''ജൊഹാനസ്ബർഗ്'''<ref>{{cite web|url=http://www.fasken.com/johannesburg/|title=Johannesburg|publisher=|accessdate=25 May 2015}}</ref>. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ [[ഗൗടെങ്|ഗൗടെങിന്റെ]] തലസ്ഥാനവുമാണീ നഗരം<ref>{{cite web|author= Th. Brinkhoff|url=http://www.citypopulation.de/world/Agglomerations.html|title=Principal Agglomerations of the World|publisher=Citypopulation.de|date=23 January 2010|accessdate=2 July 2010}}</ref>. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റൻ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് [[ആഗോള നഗരം|ആഗോള നഗരങ്ങളിലൊന്ന്]] (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബർഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്.
 
[[സ്വർണം]], [[വജ്രം]] എന്നിവയുടെ ഒരു വൻ സ്രോതസ്സാണ് ജൊഹാൻസബർഗ്. ആഫ്രിക്കയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ [[ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം]] ഇവിടെയാണുള്ളത്.
 
2007-ൽ നടന കണക്കെടുപ്പ് പ്രകാരം ജൊഹാനസ്ബർഗ് മുൻസിപ്പൽ നഗരത്തിലെ ജനസംഖ്യ 3,888,180 ആണ്. ഗ്രേറ്റർ ജൊഹാനസ്ബർഗ് മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 7,151,447 ആണ്. മുൻസിപ്പൽ നഗരത്തിന്റെ വിസ്തൃതി 1,645 ചതുരശ്ര കിലോമീറ്ററാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതായതിനാൽ ഇവിടുത്തെ ജനസാന്ദ്രത ഇടത്തരമാണ് (2,364/ചതുരശ്ര കിലോമീറ്റർ).
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.visitgauteng.net/ Gauteng Tourism Authority]
* [http://www.birmingham.gov.uk/twins Johannesburg on Birmingham's Partner City page]
* [http://www.joburgtourism.com/ Johannesburg Tourism official website]
* [http://www.johannesburg.info/ City of Johannesburg]
* [http://www.hiddenjourneys.co.uk/Audio%20Slideshows.aspx#level_8 Audio slideshow: Johannesburg]- Barbera Lipietz
 
 
{{Africa-geo-stub}}
[[വർഗ്ഗം:ദക്ഷിണാഫ്രിക്കൻ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ജൊഹാനസ്‌ബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്