"പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{commons category|Peravoor}}
No edit summary
വരി 30:
|website=
}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ പട്ടണമാണ്‌ '''പേരാവൂർ'''. പ്രശസ്ത [[വോളിബോൾ]] കളിക്കാരനായിരുന്ന [[ജിമ്മി ജോർജ്ജ്|ജിമ്മി ജോർജ്ജിന്റെ]] ജന്മ ദേശം ഇവിടെയായിരുന്നു. ഈ പേരിൽ ഒരു [[പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്|ബ്ലോക്ക് പഞ്ചായത്തും]], നിയോജക മണ്ഡലവും ഉണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ. സണ്ണി ജോസഫ് ആണ്. പേരാവൂർ നിയോജകമണ്ഡലം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലാണ്. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന [[മണത്തണ]], [[പുരളിമല]] തുടങ്ങിയ സ്ഥലങ്ങൾ പേരാവൂരിന് സമീപമാണ്.
{{commons category|Peravoor}}
{{kannur-geo-stub}}
"https://ml.wikipedia.org/wiki/പേരാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്