"മേഘവർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
==രൂപഘടന==
ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്.<ref name = IBP> Calocypha laidlawi Fraser, 1924 - India Biodiversity Portal [http://indiabiodiversity.org/species/show/226771/?max=8&offset=0&classification=265799&taxon=212871&view=grid]</ref>
 
==ആവാസം==
വനപ്രദേശങ്ങളിലെ അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. നിഴൽപ്രദേശങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവയാണ് ഇവ.<ref name = "iucn"/>
കേരളത്തിൽ തട്ടേക്കാട് നിന്ന് ഇതിനെ 2012ൽ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.<ref name = IBP/><ref name = OI> Calocypha laidlawi Fraser, 1924 – Myristica Sapphire - Odonata of India[http://www.indianodonata.org/sp/250/Calocypha-laidlawi]</ref>
 
 
"https://ml.wikipedia.org/wiki/മേഘവർണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്