"അക്കിത്തം അച്യുതൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51.39.73.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) കോഴിക്കോട് ആകാശവാണി
വരി 32:
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം [[ഉണ്ണിനമ്പൂതിരി|ഉണ്ണിനമ്പൂതിരിയുടെ]] പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. [[മംഗളോദയം]], [[യോഗക്ഷേമം]] എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
 
[[1956]] മുതൽ [[കോഴിക്കോട്]] [[ആകാശവാണി]] നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം [[1975]]-ൽ ആകാശവാണി [[തൃശ്ശൂർ]] നിലയത്തിൽ എഡിറ്ററായി. [[1985]]-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
 
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. [[1948]]-[[1949|49]]കളിൽ [[കമ്യൂണിസം|കമ്യൂണിസ്റ്റുകാരുമായി]] ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം{{തെളിവ്}}. [[ഇ.എം.എസ്.|ഇ.എം.എസ്. നമ്പൂതിരിപ്പാട്]] തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു{{തെളിവ്}}. കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി
"https://ml.wikipedia.org/wiki/അക്കിത്തം_അച്യുതൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്