"അബ്ബാസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കുവൈറ്റ്|കുവൈറ്റിലെ]] ഫർവാനിയ ഗവർണറേറ്റിൽ ജലീബ് അൽ ഷുവൈക് ഏരിയയിലുള്ള ഒരു പ്രദേശമാണ് അബ്ബാസിയ. കുവൈറ്റിലെ പ്രവാസി മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. നിരവധി മറ്റ് ഏഷ്യൻ വംശജരും ഇവിടെ അധിവസിക്കുന്നുണ്ടെങ്കിലും ഇന്ത്യാക്കാരാണ് എണ്ണത്തിൽ കൂടുതൽ.
ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് അബ്ബാസിയ.
"https://ml.wikipedia.org/wiki/അബ്ബാസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്