"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനങ്ങൾ, വൃത്തിയാക്കൽ
വരി 15:
 
{{Otheruses4|ഝാൻസിയിലെ റാണി ലക്ഷ്മീബായിയെക്കുറിച്ചുള്ളതാണു്|തിരുവിതാംകൂർ രാജ്ഞി റാണി ഗൗരി ലക്ഷ്മീബായിയെക്കുറിച്ചു വായിക്കാൻ|ഗൗരി ലക്ഷ്മീബായി}}
മറാഠ ഭരണത്തിനുകീഴിലായിരുന്ന [[ഝാൻസി|ഝാൻസിയിലെ]] രാജ്ഞിയായിരുന്നു '''ഝാൻസി റാണി''' എന്നറിയപ്പെടുന്ന '''റാണി ലക്ഷ്മീബായ്''' (1828 [[നവംബർ 19]] - 1858 [[ജൂൺ 17]]). 1857-ലെ [[ശിപായി ലഹള|ശിപായി ലഹളയിൽ]] ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ''ഇന്ത്യയുടെ [[ജോൻ ഓഫ് ആർക്ക്]]'' എന്ന പേരിൽ അറിയപ്പെടുന്നു. തീരെ[[ബ്രാഹ്മണർ|ബ്രാഹ്മണസ്ത്രീകൾ]] ചെറുപ്രായത്തിൽഭർത്താവിന്റെ തന്നെവിയോഗത്തിനുശേഷം വിവാഹിതയും[[സതി|ഭൗതികജീവിതം വൈകാതെഉപേക്ഷിച്ചിരുന്ന]] വിധവയുമാവേണ്ടി വന്നു മനുബായി എന്നു ബാല്യത്തിൽ വിളിപ്പേരുണ്ടായിരുന്നു റാണി ലക്ഷ്മീബായിക്ക്. ഭർത്താവിന്റെ മരണശേഷംകാലഘട്ടത്തിൽ കൊട്ടാരംരാജ്യഭരണം വിട്ടുഏറ്റെടുത്തത് പോകേണ്ടിപുരോഗമനപരമായ വന്നുനിലപാടായിരുന്നു.
 
തുടക്കത്തിൽ [[ബ്രിട്ടൻ|ബ്രിട്ടീഷുകാരോട്]] അനുനയത്തിലും, ആക്രമിക്കാൻ വന്ന അയൽരാജ്യങ്ങളോട് അതേ രീതിയിൽ മറുപടി പറഞ്ഞും ചെറുപ്പകാലത്തിൽ തന്നെ [[ഝാൻസി]] എന്ന രാജ്യത്തിന്റെ മഹാറാണിയായി മാറി. [[ബ്രാഹ്മണർ|ബ്രാഹ്മണസ്ത്രീകൾ]] ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ യാഥാസ്ഥിതികതയുടെ ചട്ടക്കൂടുകൾ പൊളിച്ച് താൻ പിറന്നു വീണ മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരവനിതയാണ് ഝാൻസി റാണി എന്നറിയപ്പെടുന്ന മഹാറാണിയാണ് ലക്ഷ്മീബായി.
 
==ജനനം ബാല്യം==
വാരാണസിയിലെ ഒരു ഗ്രാമത്തിലാണ് ലക്ഷ്മീബായി ജനിച്ചത്. '''മണികർണ്ണിക''' എന്നായിരുന്നു യഥാർത്ഥ നാമം. മനുബായി എന്നും വിളിക്കപ്പെട്ടിരുന്നു. പിതാവ് [[മോരോപാന്ത് താമ്പേ]], [[ബാജി റാവു രണ്ടാമൻ|പേഷ്വ ബാജിറാവു രണ്ടാമന്റെ]] കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ '''ഭാഗീരഥിബായി''' മരണമടഞ്ഞു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.11,12</ref>. മണികർണ്ണിക തന്റെ ബാല്യം ചിലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന [[നാനാസാഹേബ്]] ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.12-13</ref>. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.13</ref>.
 
==വിവാഹം==
==റാണി ലക്ഷ്മീബായി==
പതിനാലാം വയസ്സിൽ ഝാൻസിയിലെ രാജാവായിരുന്ന [[ഗംഗാധർ റാവു|ഗംഗാധർ റാവുവിനെ]] വിവാഹം കഴിച്ചു. ഗംഗാധർറാവുവിന് പുത്രൻമാരില്ലായിരുന്നു. മനുബായിയേക്കാൾ വളരേയേറെ പ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹത്തിനുശേഷം മനുബായി രാജനിയമങ്ങൾ പ്രകാരം റാണി ലക്ഷ്മീബായി ആയി മാറി. 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. കടിഞ്ഞുൽ പുത്രന്റെ മരണം ഇരുവർക്കും മാനസികമായി വിഷമമുണ്ടാക്കി. ഇതിനുശേഷം ഗംഗാധർ റാവുവും ലക്ഷ്മീബായിയും [[ദാമോദർ റാവു]] എന്ന ബാലനെ മകനായി ദത്തെടുത്തു. തന്റെ ആദ്യ പുത്രന്റെ മരണം ഗംഗാധർ റാവുവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. അദ്ദേഹം ശയ്യാവലംബിയായി.1853-ൽ ഗംഗാധർ റാവു അന്തരിച്ചു. പുത്രനെ ദത്തെടുത്ത വിവരം ഔദ്യോഗികമായി [[ബ്രിട്ടൻ|ബ്രിട്ടീഷ്]] സർക്കാരിനെ ഗംഗാധർ റാവു അറിയിച്ചിരുന്നു. എന്നാൽ ഝാൻസിയെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടൻ നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മരണാനന്തര ചടങ്ങുകൾക്കുശേഷം, ഒട്ടും പ്രതീക്ഷിക്കാതെ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] സർക്കാരിന്റെ പ്രതിനിധിയായ [[ജനറൽ എല്ലീസ്]] കൊട്ടാരത്തിലെത്തി ഖജനാവ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവെച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.
 
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്