"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംതുലിതാ ഫലകം നീക്കം ചെയ്യുന്നു. സംവാദതാളിൽ ഇതിനെക്കുറിച്ചൊരു ചർച്ചയും നടക്കുന്നില്ല.
വരി 20:
 
==ജനനം ബാല്യം==
വാരാണസിയിലെ ഒരു ഗ്രാമത്തിലാണ് ലക്ഷ്മീബായി ജനിച്ചത്. [['''മണികർണ്ണിക]]''' എന്നായിരുന്നു യഥാർത്ഥ നാമം. മനുബായി എന്നഎന്നും വിളിപ്പേരു കൂടി ഉണ്ടായിരുന്നു ഈ കുട്ടിക്ക്വിളിക്കപ്പെട്ടിരുന്നു. പിതാവ് [[മോരോപാന്ത് താമ്പേ]], [[ബാജി റാവു രണ്ടാമൻ|പേഷ്വ ബാജിറാവു രണ്ടാമന്റെ]] കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. അമ്മ [['''ഭാഗീരഥിബായി]] ഉത്തമയായ ഒരു കുടുംബിനിയായിരുന്നു'''<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.11</ref>. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ ഭാഗീരഥിബായി മരണമടഞ്ഞു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.12</ref>. മണികർണ്ണിക തന്റെ ബാല്യം ചിലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന [[നാനാസാഹേബ്]] ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.12-13</ref>. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.13</ref>.
 
==റാണി ലക്ഷ്മീബായി==
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്