"തച്ചനാടൻ മൂപ്പന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 11:
 
==വിശ്വാസങ്ങൾ==
ഹിന്ദുക്കളാണുഹിന്ദുക്കളാണ് എന്ന് അറിയപ്പെടുവാൻ ആഗ്രഹിക്കുന്നവരാണു തച്ചനാടന്മാർ. പലരും ഇപ്പോൾ ഹിന്ദു നാമങ്ങൾ സ്വീകരിച്ചുവരുന്നു. ഇവർ ഹിന്ദുക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദേവീ ദേവന്മാരെ ആരാധിക്കുകയും ചെയ്യുന്നു.
 
==വിവാഹങ്ങൾ==
പെൺകുട്ടികളുടെ വിവാഹം [[ഋതു-മതി]] യാകുന്നതിന്നു മുമ്പു നടത്തുവാനാണു ഇവർ ഇഷ്ടപ്പെടുന്നത്. വിവാഹകർമ്മത്തിലെ പ്രധാന ചടങ്ങ് താലികെട്ടുതന്നെയാണു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം വധുവിന്റെ ആൾക്കാർ, വരന്റെ ആൾക്കാരോടൊപ്പം വരന്റെ വീട്ടിലേക്കു പുറപ്പെടുന്നു. അവിടെവച്ച് ഒന്നിച്ച് സദ്യയിൽ പങ്കെടുക്കുന്നു.
"https://ml.wikipedia.org/wiki/തച്ചനാടൻ_മൂപ്പന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്