"ഇരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് '''ഇരകൾ'''. [[കെ.ജി. ജോർജ്ജ്]] തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെചിത്രം നിർമ്മാണംനിർമ്മിച്ചത് അന്നത്തെ പ്രമുഖ നടനായിരുന്ന [[സുകുമാരൻ|സുകുമാരനായിരുന്നു]]. ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് [[ഗണേഷ് കുമാർ|ഗണേഷ് കുമാറായിരുന്നു]].
 
സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി.
"https://ml.wikipedia.org/wiki/ഇരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്