"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|പ്രധാന ആകർഷണങ്ങൾ = കടൽ തീരം|}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കോഴിക്കോട് ജില്ല}}
'''കോഴിക്കോട്.''' ({{IPA-ml|koːɻikːoːɖ||Kozhikode_mal.ogg}}) ദക്ഷിണേന്ത്യൻ‌ സംസ്ഥാനമായ [[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല]]യുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന [[മലബാർ ജില്ല|മലബാർ ജില്ലയുടെ]] തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.{{തെളിവ്}} അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ മൂന്ന്നാല് താലൂക്കുകൾ ഉണ്ട്.
 
കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ ഒന്നാണ്.
"https://ml.wikipedia.org/wiki/കോഴിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്