"ഈഫൽ ഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
 
== ചരിത്രം ==
[[പ്രമാണം:Tour Eiffel - 20150801 15h30 (10621).jpg|ലഘുചിത്രം]]
1789-ലെ [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവത്തിന്റെ]] നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 [[മെയ് 6]] മുതൽ [[ഒക്ടോബർ 31]] വരെ നടന്ന [[എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ]](Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/ഈഫൽ_ഗോപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്