"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q1089816 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 34:
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ [[പ്രൊട്ടസ്റ്റന്റ് സഭ|പ്രൊട്ടസ്റ്റന്റ് ക്രൈസ്തവസഭകളിലൊന്നാണ്]] '''ദക്ഷിണേന്ത്യ ഐക്യസഭ''' അഥവാ '''ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.)'''. ദക്ഷിണേന്ത്യയിലും [[ശ്രീലങ്ക|ശ്രീലങ്കയിലുമായി]] 35 ലക്ഷത്തോളം<ref name="WCC-CSI"/> അംഗങ്ങൾ ഈ സഭയിലുണ്ട്.
[[പ്രമാണം:Church calicut.jpg|ലഘുചിത്രം|C.S.I.Church, Kozhikode, India.]]
 
[[ആംഗ്ലിക്കൻ സഭ]], [[മെഥഡിസ്റ്റ് സഭ]], [[പ്രെസ്‌ബിറ്റീരിയൻ സഭ]], [[കോൺഗ്രിഗേഷണൽ സഭ]] എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവസഭകൾ [[1947]]-ൽ ഒന്നുചേർന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ രൂപമെടുത്തത്. ഇവയിൽ പ്രെസ്‌ബിറ്റീരിയൻ സഭയും കോൺഗ്രിഗേഷണൽ സഭയും 1908-ൽ തന്നെ ഒത്തുചേർന്നു് [[സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച്]] (എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാൽ 1947-ൽ നടന്നത് ആംഗ്ലിക്കൻസഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാരസ്ഥാനങ്ങളിലില്ല.
 
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്