"റെസ്റ്റോറൻറ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Restaurant.jpg നെ Image:Tom's_Restaurant,_NYC.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Ymblanter കാരണം: File renamed: [[co...
വരി 3:
[[ഭക്ഷണം|ഭക്ഷണവും]] [[പാനീയം|പാനീയങ്ങളും]] തയ്യാറാക്കി ഉപചരിക്കുന്ന സ്ഥാപനങ്ങളാന് '''റെസ്റ്റോറൻറുകൾ'''. [[മലയാളം|മലയാളത്തിൽ]] ഇവ ഭക്ഷണശാലകൾ, ലഘുഭക്ഷണശാലകൾ, ഭോജനശാലകൾ, എന്ന പേരിലും അറിയപ്പെടുന്നു. സാധാരണയായി റെസ്റ്റോറന്റുകളിൽത്തന്നെ ഭക്ഷണം പാചകം ചെയ്ത് അവിടെത്തന്നെ വിളമ്പുകയാണ് പതിവ്. എന്നാൽ ചില റെസ്റ്റോറന്റുകൾ പുറത്ത് വിതരണം ചെയ്യാറുമുണ്ട്. മുതലാളിയും പാചകക്കാരും വിളമ്പുകാരും ഉൾപ്പെടുന്ന തൊഴിലാളി സമൂഹവും.
 
[[പ്രമാണം:Vishnu Priya Restaurant, Mysore.jpg|ലഘുചിത്രം|A restaurant in Mysore, India.]]
== ബാഹ്യകണ്ണികൾ ==
* [http://www.restaurant.org/ The National Restaurant Association] for the USA
"https://ml.wikipedia.org/wiki/റെസ്റ്റോറൻറ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്