"വംശനാശ സാദ്ധ്യതയുള്ള ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐ.യു.സി.എൻ. പരിപാലന സ്ഥിതി
Content deleted Content added
'{{Conservation status}} വംശനാശഭീഷണീയുള്ള, അഥവാ വംശനാശസാധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:50, 20 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വംശനാശഭീഷണീയുള്ള, അഥവാ വംശനാശസാധ്യതയുള്ള ജീവി വർഗ്ഗങ്ങളെ ആണ് vulnerable species എന്ന ഈ വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നത്. നാശോന്മുഖമായേക്കാവുന്ന ഇവയുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥാ നിലനിൽപ്പിനും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അകിൽചെറിയപുള്ളിപ്പരുന്തു് എന്നിവ ഉദാഹരണം ആകുന്നു. ഫലകം:ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ