"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കാസർഗോഡ് ജില്ല}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് '''കാസർഗോഡ്'''. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. '''കാഞ്ഞിരക്കൂട്ടം''' എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. [[മലയാളം]], [[കന്നഡ]] എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.കേരളത്തിലെത്തന്നെ പ്രധാന പട്ടണങ്ങളിലോന്നാണ് കാസർഗോഡ്‌.'ദൈവത്തിന്റെ സ്വന്തം ജില്ല 'എന്ന് കൂടി കാസർഗോഡ്‌ ജില്ല അറിയപ്പെടുന്നു.ജില്ലയിലെ പ്രധാന പട്ടണങ്ങൾ:കാസർഗോഡ്‌,കാഞ്ഞങ്ങാട് ,നീലേശ്വരം,ചെറുവത്തൂർ,തൃക്കരിപ്പൂർ,കുമ്പള,മഞ്ചേശ്വരം,ബദിയടുക്ക,മുല്ലെരിയമമുള്ളേരിയ,ചെർകലചെർക്കള.യക്ഷഗാനം പ്രചാരത്തിലുള്ള കേരത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസർഗോഡ്‌.
[[പ്രമാണം:KasargodNagaraSabha.JPG|thumb|250px|right|[[പുലിക്കുന്ന്|പുലിക്കുന്നിൽ]] സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം]]
{{കാസർഗോഡ് ജില്ല}}
"https://ml.wikipedia.org/wiki/കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്