"തച്ചനാടൻ മൂപ്പന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
ഹിന്ദുക്കളാണു എന്ന് അറിയപ്പെടുവാൻ ആഗ്രഹിക്കുന്നവരാണു തച്ചനാടന്മാർ. പലരും ഇപ്പോൾ ഹിന്ദു നാമങ്ങൾ സ്വീകരിച്ചുവരുന്നു. ഇവർ ഹിന്ദുക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദേവീ ദേവന്മാരെ ആരാധിക്കുകയും ചെയ്യുന്നു.
==വിവാഹങ്ങൾ==
പെൺകുട്ടികളുടെ വിവാഹം [[ഋതു-മതി]] യാകുന്നതിന്നു മുമ്പു നടത്തുവാണുനടത്തുവാനാണു ഇവർ ഇഷ്ടപ്പെടുന്നത്. വിവാഹകർമ്മത്തിലെ പ്രധാന ചടങ്ങ് താലികെട്ടുതന്നെയാണു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം വധുവിന്റെ ആൾക്കാർ, വരന്റെ ആൾക്കാരോടൊപ്പം വരന്റെ വീട്ടിലേക്കു പുറപ്പെടുന്നു. അവിടെവച്ച് ഒന്നിച്ച് സദ്യയിൽ പങ്കെടുക്കുന്നു.
 
ഒരാൾക്ക് ഒന്നിലധികം ഭാര്യമാരാവാം. എല്ലാ ഭാര്യമാർക്കും ഒന്നിച്ച് ഒരു കുടിലിൽ കഴിയാം. പെണ്ണിന്റെ വീട്ടുകാർക്കു കൂടി സമ്മതമുണ്ടെങ്കിലേ വിവാഹമോചനം ചെയ്യാവൂചെയ്യാനാവൂ. പുനർ-വിവാഹങ്ങളും വിധവാ-വിവാഹങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ട്.
 
{{കേരളത്തിലെ ആദിവാസികൾ}}
"https://ml.wikipedia.org/wiki/തച്ചനാടൻ_മൂപ്പന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്