"ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{commonscat|Feroke}}
No edit summary
വരി 1:
{{prettyurl|Feroke}}
[[പ്രമാണം:Mamminikkadavu Temple.jpg|ലഘുചിത്രം|മ്മമ്മിനിക്കദവു ക്ഷെത്രം, ഫരൂക്]]
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ഒരു ചെറുപട്ടണമാണ് '''ഫറോക്ക്'''. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് [[ചാലിയാർ|ചാലിയാർ പുഴയും]] തെക്ക് [[വടക്കുമ്പാട് പുഴ|വടക്കുമ്പാട് പുഴയും]] ([[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] ഭാഗം) കിഴക്ക് [[രാമനാട്ടുകര ഗ്രാമപഞ്ചായത്ത്|രാമനാട്ടുകര ഗ്രാമപഞ്ചായത്തും]] പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് [[ടിപ്പുസുൽത്താൻ]] നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
"https://ml.wikipedia.org/wiki/ഫറോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്