"നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
== സ്ഥിതിവിവരക്കണക്കുകൾ ==
2001-ലെ [[കാനേഷുമാരി]] പ്രകാരം നെടുമങ്ങാടിന്റെ ജനസംഖ്യ 56,138 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളും ഉൾപ്പെടുന്നു. 80% ശരാശരി സാക്ഷരത നെടുമങ്ങാടിനുണ്ട്. 83% പുരുഷന്മാരും 77% സ്ത്രീകളും സാക്ഷരർ ആണ്. ജനസംഖ്യയുടെ 11%, ആറുവയസിനു താഴെയുള്ള കുട്ടികളാണ്.
 
== നഗരസഭ വാർഡുകൾ ==
 
01. കല്ലുവരമ്പ്, 02. ഇരിഞ്ചയം, 03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലംകാവ്,
13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്‌, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്വാർഡ്‌, 27. പേരുമല, 28. മാർക്കറ്റ്‌, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം
36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്‌3, 39. പൂവത്തൂർ
 
 
 
നെടുമങ്ങാട് ഒരു [[നിയോജക മണ്ഡലം|നിയോജക മണ്ഡലമാണ്]]. [[ആറ്റിങ്ങൽ (ലോകസഭാമണ്ഡലം)|ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തിന്റെ]] ഭാഗവുമാണ് നെടുമങ്ങാട്.
"https://ml.wikipedia.org/wiki/നെടുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്