"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
(ചെ.) infobox++
വരി 1:
{{Infobox writer
{{പെട്ടെന്ന് മായ്ക്കുക|പരീക്ഷണം}}
| name = John C Jacob
| image =
| caption = John C Jacob in 2006. Photograph by Santhosh C.
| birth_date = 1936
| birth_place = Nattakam, [[Kottayam]]
| death_date = {{death date|2008|10|11|mf=y}}, Aged 72
| death_place = [[Payyanur]], [[kannur]]
| occupation = [[Author]], [[Environmentalist]], [[Professor]]
| nationality = [[India]]n
}}
ജോൺ.സി.ജേക്കബ് (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ നാട്ടകത്ത് 1936 ഒക്ടോബർ 11 ന് ജനിച്ച ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു.മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുധം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ ഫാക്കൽട്ടിയായി ചേർന്നു.1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ളപ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനഗ്ങളിൽ ഏർപ്പെട്ടു.<nowiki>[[സീക്ക്]]</nowiki> Society for Environment Education, Kerala (SEEK) എന്ന  സംഘടനയും പരിസ്തിതി മാസികയായ <nowiki>[[സൂചിമുഖി]]</nowiki>യും ആരംഭിച്ചു.<nowiki>[[സൈലന്റ്വാലി]]</nowiki> പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്