"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==സ്മാരകം==
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റർപാർക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലുള്ള ബീഗത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത്, 1962 ഓഗസ്റ്റ് 15 ന് മരണാനന്തരം ആദരിക്കുകയുണ്ടായി. 1984 മേയ് പത്തിന്, ബീഗത്തിന്റെ സ്മരണാർത്ഥം ഭാരതസർക്കാർ ഒരു സ്റ്റാംപ് പുറത്തിറക്കി.<ref name=begumstamp>{{cite news | title = മെമ്മോറിയൽ | url = http://web.archive.org/web/*/http://www.indianpost.com/viewstamp.php/Currency/Paisa/Alpha/B/BEGUM%20HAZRAT%20MAHAL | accessdate = 2015-121912-19 | publisher = ഇന്ത്യാ പോസ്റ്റ് }} </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്