"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ജീവചരിത്രം==
ബ്രിട്ടീഷ് ഇന്ത്യയിലെ ഫൈസാബാദിലുള്ള അവധ് എന്ന നാട്ടുരാജ്യത്തിലാണ് ഹസ്രത്ത് മഹൽ ജനിച്ചത്. മുഹമ്മദി ഖാനും എന്നായിരുന്നു ഹസ്രത്തിന്റെ ബാല്യകാലത്തിലെ പേര്.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 197</ref>. ലക്നൗ ഭരണാധികാരിയായിരുന്ന നവാബ് വാദിജ് അലി ഷാ, മുഹമ്മദി ഖാനുമിനെ തന്റെ രാജ്ഞിയാക്കി. ബിർജിദ് ഖാദറിന്റെ ജനനത്തോടെ, അവർ ബീഗം ഹസ്രത്ത് മഹൽ എന്ന നാമധേയം സ്വീകരിച്ചു.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 197</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്