"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
 
[[അവധ്|അവധിലെ]] അവസാനത്തെ നവാബായിരുന്ന [[വാജിദ് അലി ഷാ|വാജിദ് അലി ഷായുടെ]] ആദ്യഭാര്യയായിരുന്നു '''ബീഗം ഹസ്രത്ത്‌ മഹൽ'''<ref name=iaslic1955>{{cite web|title=ബീഗം ഹസ്രത്ത് മഹൽ|url=http://archive.is/KapDp|work=www.iaslic1955.org|accessdate=2013-08-26}}</ref><ref name=holidayiq>{{cite web|title=ബീഗം ഹസ്രത്ത് മഹൽ പാർക്ക്|url=http://archive.is/RUfAf|work=www.holidayiq.com|publisher=www.holidayiq.com|accessdate=2013-08-26}}</ref> . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ [[1857-ലെ ഇന്ത്യൻ ലഹള|1857ലെ സ്വാതന്ത്ര്യസമരകാലത്ത്]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ]] പോരാടുകയുണ്ടായി. ബ്രിട്ടീഷുകാർ വാജിദ് അലിയെ നാടുകടത്തിയതിനെതുടർന്ന്നാ അധികാരമേറ്റെടുത്ത ഹസ്രത്ത്‌ മഹൽ, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെ പോരാടി. നാനാ സാഹിബുമായും ഫൈസാബാദിലെ മൗലവിയുമായും ഇവർ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. രാജ്യഭ്രഷ്ടയാക്കപ്പെടുന്നതിനു മുമ്പ്, തന്റെ മകനായ ബിർജിസിനെ അവധിന്റെ ഭരണാധികാരിയായി അവർ വാഴിച്ചുവെങ്കിലും, അതു കുറച്ചു നാളേ നീണ്ടു നിന്നുള്ളു. പിന്നീട് [[നേപ്പാൾ|നേപ്പാളിലേക്ക്നേപ്പാളിൽ]] കടന്നഅഭയം തേടിയ ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണമടഞ്ഞു.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്