"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"John C. Jacob" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
വരി 1:
ജോൺ.സി.ജേക്കബ് (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ നാട്ടകത്ത് 1936 ഒക്ടോബർ 11 ന് ജനിച്ച ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു.മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുധം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ ഫാക്കൽട്ടിയായി ചേർന്നു.1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു
'''John C Jacob''' (1936 – October 11, 2008) was one of the pioneers of the environmental movement in [[കേരളം|Kerala]], [[ഇന്ത്യ|India]]. Jacob was born at Nattakam in [[കോട്ടയം|Kottayam]].
 
He earned a degree in zoology from [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|Madras Christian College]], after which he joined the faculty at [[സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി|St. Joseph's College, Devagiri]] in [[കോഴിക്കോട്|Kozhikode]]. Eventually he headed up the Zoology Department at Payyanur College, where he worked until he retired in 1992.
 
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്